ന്യൂഡല്‍ഹി: സിംഗുവില്‍ കര്‍ഷകസമര വേദിക്ക് സമീപം ഇന്നലെ രാത്രി വെടിവയ്പ്പ് നടന്നതായി കര്‍ഷകര്‍. മൂന്ന് തവണ വെടി ശബ്ദം കേട്ടതായി കര്‍ഷകര്‍ . ചണ്ഡീഗഡ് രജിസ്ട്രേഷന്‍ വാഹനത്തില്‍ എത്തിയവര്‍ ആണ് വെടിവച്ചത്. അന്വേഷണം നടക്കുന്നതായി പോലീസ് .