ഗുജറാത്ത് തീരം വഴി 20,000 കോടി രൂപയുടെ മയക്കുമരുന്ന് കടത്തിയ കേസില്‍ അറസ്റ്റിലായ ദമ്പതികള്‍ താമസിച്ചിരുന്നത് ചെന്നെയിലെ ഫ്‌ളാറ്റില്‍. ആന്ധ്രാപ്രദേശത്തില്‍ കയറ്റുമതിയും ഇറക്കുമതിയുമായി ബന്ധപ്പെട്ട സ്ഥാപനം നടത്തുകയാണെന്നാണ് സുധാകറും വൈശാലിയും അയല്‍ക്കാരോട് പറഞ്ഞിരുന്നത്.

വളരെ സാധാരണ ജീവിതം നയിച്ചിരുന്ന ഇരുവരും മയക്കുമരുന്നുകേസില്‍ അറസ്റ്റിലായ കാര്യം ഞെട്ടലോടെയാണ്  അയല്‍ക്കാര്‍ അറിഞ്ഞത്