ന്യൂഡല്‍ഹി: ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ തുറക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കും.കോവിഡിന്റെ സമൂഹ വ്യാപനം കണ്ടെത്താന്‍ സിറോ സര്‍വേ നടത്താന്‍ ഐസിഎംആര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

വലിയ ഒത്തുകൂടല്‍ ഒഴിവാക്കും. നിയന്ത്രണങ്ങള്‍ മൂന്ന് ഘട്ടമായി പിന്‍വലിക്കും. വിവിധ മേഖലകളില്‍ ഉള്ളവരുടെ സാമ്പിളുകള്‍ ശേഖരിക്കും.

Content Highlights: Guidelines For Reopening Religious Places To Be Issued Soon