ജി എസ് ടി: മരുന്ന് വില്‍പ്പനയില്‍ ചെറുകിടക്കാരെ ഒഴിവാക്കുന്നു

തിരുവനന്തപുരം: ജി എസ് ടിയുടെ പേരില്‍ മരുന്ന് വില്പന രംഗത്ത് ചെറുകിട കച്ചവടക്കാരെ ഇല്ലാതാക്കുവാന്‍ നീക്കം. ജി എസ് ടി രജിസ്‌ട്രേഷന്‍ ഇല്ലാത്ത മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് മരുന്ന് നല്‍കില്ലെന്ന് വിതരണക്കാര്‍. 20 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വിറ്റ് വരവുള്ളവരെയാണ് ഇത് ബാധിക്കുന്നത്. ചെറുകിടക്കാരും ജി എസ് ടി രജിസ്‌ട്രേഷന്‍ എടുക്കണമെന്ന് ഡ്രഗ് കണ്‍ട്രോളര്‍ നിര്‍ദ്ദേശിച്ചു.

 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.