അമ്മ നഷ്ടപ്പെട്ട പൂച്ചക്കുഞ്ഞുങ്ങളുടെ പരിപാലനച്ചുമതല ഏറ്റെടുത്ത് ഒരു കൂട്ടം കുട്ടികള്‍. കൊല്ലം പത്തനാപുരത്താണ് അമ്മപ്പൂച്ച മരിച്ചതറിയാതെ പാല്‍ നുകര്‍ന്നുകൊണ്ടിരുന്ന പൂച്ചക്കുഞ്ഞുങ്ങളുടെ പരിപാലനം കുട്ടികള്‍ ഏറ്റെടുത്തത്.