ടോക്കിയോ ഒളിമ്പിക്‌സില്‍ പങ്കെടുത്ത് ഇന്ത്യന്‍ താരങ്ങള്‍ ഡല്‍ഹിയില്‍ തിരിച്ചെത്തി. സ്വര്‍ണം നേടിയ നീരജ് ചോപ്രയും വെങ്കലം നേടിയ ഹോക്കി ടീമും ഉള്‍പ്പെടെയുള്ളവരാണ് തിരിച്ചെത്തിയത്.