കൊച്ചി ആസ്ഥാനമായ സ്റ്റുഡിയോ നയന്റീ ഇന്നവേഷൻസ് വികസിപ്പിച്ച ക്യുടോക്ക് ആപ്പിന് വൻ സ്വീകര്യത. ടിക്ക് ടോക്കിന് ബദലായി വികസിപ്പിച്ചതാണ് ഈ ആപ്പ്. ഇതിനോടകം അരലക്ഷം പേർ ആപ്പ് ഡൗൺലോഡ് ചെയ്തു.