മൂന്ന് പതിറ്റാണ്ട് വൈകി ഇടപ്പള്ളി-മൂത്തകുന്നം ബൈപ്പാസ്; വീണ്ടും കുടിയിറക്ക് ഭീഷണിയില്‍ ജനങ്ങള്‍

ദേശീയപാത വികസനത്തിന് മൂന്ന് പതിറ്റാണ്ടു മുമ്പ് ഏറ്റെടുത്ത സ്ഥലത്ത് ഇതുവരെയും പണി തുടങ്ങിയിട്ടില്ല. ഇടപ്പള്ളി മൂത്തകുന്ന് ബൈപ്പാസിന് വേണ്ടി ഏറ്റെടുത്ത സ്ഥലം ഇപ്പോള്‍ കാടുപിടിച്ച് കിടക്കുകയാണ്. മുപ്പത് വര്‍ഷം മുമ്പ് സ്ഥലവും വീടും വിട്ടുകൊടുത്ത് പുതിയ സ്ഥലത്തേയ്ക്ക് താമസം മാറിയ ആളുകളില്‍ നിന്ന് വീണ്ടും ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. നാല്‍പ്പത്തിയഞ്ച് മീറ്ററായി വീണ്ടും വീതി കൂട്ടാനൊരുങ്ങുകയാണ് സര്‍ക്കാര്‍.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented