ആന്തൂര്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മലപ്പുറം; സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രതിബദ്ധതാപ്രതിജ്ഞ

ആന്തൂര്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലുമായി മലപ്പുറം ജില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇന്ന് പ്രതിജ്ഞയെടുക്കും. പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ സമയബന്ധിതവും അഴിമതിരഹിതവും കുറ്റമറ്റതുമായി നല്‍കുമെന്നതാകും പ്രതിജ്ഞയുടെ ഉള്ളടക്കം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented