പാലക്കാട്: ഒരേ സ്‌കൂളില്‍ പഠിച്ച ജ്ഞാനപീഠ ജോതാക്കളുടെ സംഗമമായിരുന്നു കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിലെ കുമരനല്ലൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നത്. മഹാകവി അക്കിത്തത്തിന് ജന്മനാട് നല്കിയ സ്വീകരണം നാട്ടുകാരന്‍ കൂടിയായ എം.ടി വാസുദേവന്‍ നായരായിരുന്നു ഉദ്ഘാടനം ചെയ്തത്.