അക്രമങ്ങള്‍ക്കു കാരണം സംഘപരിവാറെന്ന് സര്‍ക്കാര്‍

ശബരിമല സ്ത്രീപ്രവേശനത്തിനു ശേഷം സംസ്ഥാനത്തുണ്ടായ അക്രമങ്ങള്‍ക്കു കാരണം സംഘപരിവാറെന്ന് സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടിലാണ് ആര്‍.എസ്.എസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ആസൂത്രിത ശ്രമം ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented