ഇടുക്കിയില്‍ കര്‍ഷക ആത്മഹത്യ തുടര്‍ക്കഥ; തിരിഞ്ഞുനോക്കാതെ സര്‍ക്കാരും അധികൃതരും

പ്രളയത്തിന് ശേഷം ഇടുക്കി ജില്ലയില്‍ ഇതുവരെ ആത്മഹത്യ ചെയ്തത് നാല് കര്‍ഷകര്‍. കടക്കെണിയെ തുടര്‍ന്ന് രണ്ട് മാസത്തിനിടയിലാണ് നാല് പേരും ജീവനൊടുക്കിയത്. കടാശ്വാസത്തിനായുള്ള കര്‍ഷക കുടുംബങ്ങളുടെ കാത്തിരിപ്പ് നീളുകയാണ്. വ്യാഴാഴ്ച മരിച്ച വാഴത്തോപ്പ് നെല്ലിപ്പുഴ കവലയില്‍ എന്‍എം ജോണിയാണ് ഇതില്‍ അവസാനത്തേത്. വിളകള്‍ നശിച്ചതും വിള തകര്‍ച്ചയും മൂലം നട്ടം തിരിയുകയാണ് ജില്ലയിലെ ഭൂരിഭാഗം കര്‍ഷകരും.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented