മാര്‍ക്ക് ദാനത്തില്‍ ജലീലിന് പങ്കില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയതായി മുഖ്യമന്ത്രി

സര്‍വകലാശാല മാര്‍ക്ക് ദാനത്തില്‍ മന്ത്രിക്ക് പങ്കില്ലെന്ന് ഗവര്‍ണര്‍ പരസ്യമായി പറഞ്ഞതായി മുഖ്യമന്ത്രി. ഗവര്‍ണറുടെ മറുപടി പുറത്തുവിടാന്‍ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് മന്ത്രി കെ.ടി ജലീലും രംഗത്തെത്തി. ഗവര്‍ണറുടെ കത്തില്‍ തനിക്കെതിരെ പരാമര്‍ശം ഉണ്ടെങ്കില്‍ പ്രതിപക്ഷനേതാവ് പറയുന്നതുപോലെ താന്‍ ചെയ്യാമെന്നും മന്ത്രി പറഞ്ഞു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented