അഫ്ഗാൻ ഗവർണർ അബ്ദുൾ ഖയൂം റഹീമി കൊല്ലപ്പെട്ടു. താലിബാൻ വിരുദ്ധ പ്രക്ഷോഭം ശക്തിപ്പെടുന്നതിനിടെയാണ്  കൊലപാതകം. പലയിടത്തും വെടിവെപ്പിൽ നിരവധിപേ‍ർ മരിച്ചു. അതിനിടെ അഫ്ഗാനിലെ താലിബാൻ ഭരണം കൗൺസിലാകും നിയന്ത്രിക്കുക എന്ന റിപ്പോർട്ടുകളും വരുന്നുണ്ട്.