ആലുവയില്‍ ആത്മഹത്യ ചെയ്ത മൊഫിയയുടെ വീട് സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മൊഫിയ ആത്മഹത്യ ചെയ്ത സംഭവം ദാരുണമാണെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. 

സ്ത്രീകള്‍ക്കെതിരായ ആക്രമണത്തില്‍ കേരളാ പോലീസ് ശക്തമായ നടപടി എടുക്കാറുണ്ടെന്നും ആലുവയിലേത് ഒറ്റപ്പെട്ട സംഭവമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.