പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ആവുന്നത് ചെയ്യുമെന്ന് മന്ത്രി എ.കെ. ബാലന്‍

രണ്ട് കൂട്ടരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ സര്‍ക്കാരിന് ചെയ്യാനാവുന്നത് ചെയ്യുമെന്ന് മന്ത്രി എകെ ബാലന്‍. രണ്ട് പേരും രണ്ട് ധ്രുവത്തിലിരുന്ന് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാതെ മുന്നോട്ടു പോകുന്നതായിരിക്കും നല്ലതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രൊഡ്യൂസര്‍മാരുമായുള്ള തര്‍ക്കത്തില്‍ ഷെയിന്‍ നിഗവുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented