രാജ്യത്ത് വിമാനടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചു. 16 ശതമാനം വരെയുളള നിരക്ക് വര്‍ധന ജൂണ്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഡൽഹിയിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുളള യാത്രയ്ക്ക് ചെലവേറും.