പെഗാസസിൽ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി നൽകേണ്ടെന്ന് കേന്ദ്ര തീരുമാനം . കോടതിയുടെ പരിഗണനയിൽ ആണെന്നാണ് വിശദീകരണം. ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കേരളത്തിൽ നിന്നുള്ള എം പി മാർ പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു. .