ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തിനിടയിലും ബില്ലുകള്‍ പാസ്സാക്കാന്‍ സര്‍ക്കാര്‍ ശ്രമം. ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തിൽ പാര്‍ലമെന്റിന്റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ധമാകും. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ പ്രതിപക്ഷ ഭരണപക്ഷ അംഗങ്ങള്‍ തമ്മില്‍ ലോക്‌സഭയില്‍ കയ്യാങ്കളി നടന്നിരുന്നു.