ആലപ്പുഴയിൽ ഗുണ്ടാ നേതാവിനെ മർദ്ദിച്ചു കൊലപ്പെടുത്തി. രണ്ടു കൊലപാതകം ഉൾപ്പെടെ 25ഓളം കേസുകളിൽ പ്രതിയായ പുന്നമട അഭിലാഷാണ് കൊല്ലപ്പെട്ടത്. പുലർച്ചെ കൈനകരിയിൽ വെച്ചാണ് ഇയാൾ ആക്രമിക്കപ്പെട്ടത്.