കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. 73ലക്ഷം രൂപ വിലവരുന്ന 1.75 കിലോ സ്വര്‍ണം പിടിച്ചെടുത്തു. ഷാര്‍ജയില്‍ നിന്നാണ് കള്ളക്കടത്ത് സ്വര്‍ണവുമായി മൂന്ന് യുവാക്കള്‍ എത്തിയത്.