കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ഓൺലൈൻ വഴിയാകും കേസ് ഹൈകോടതി പരിഗണിക്കുക. അഡീഷ്ണൽ സോളിസിറ്റ് ജനറൽ കസ്റ്റംസിന് വേണ്ടി ഹാജരാകും.
കേസിൽ തനിക്ക് ബന്ധമില്ലെന്നും യു എ ഇ നയതന്ത്ര പ്രതിനിധിയയുടെ അറിവോടെയാണ് സ്വർണ്ണം അടങ്ങിയ പാക്കേജ് എത്തിയതെന്നുമാണ് സ്വപ്നയുടെ മുൻകൂർ ജാമ്യ ഹർജിയിൽ പറയുന്നത്.