സ്ത്രീസുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകുമെന്ന് ഡിജിപി അനിൽ കാന്ത്. ഗുണ്ടാ പ്രവർത്തനവും സ്വർണക്കടത്തും തടയും. ഗാർഹിക പീഡനങ്ങൾതടയാൻ നടപടി സ്വീകരിക്കുമെന്നും അനിൽ കാന്ത്.