സ്വര്‍ണക്കടത്തില്‍ ഒളിവിലായിരുന്ന വിഷ്ണു സോമസുന്ദരം കീഴടങ്ങി

സ്വര്‍ണക്കടത്ത് കേസില്‍ ഒരു മാസത്തോളം ഒളിവില്‍ കഴിഞ്ഞ വിഷ്ണു സോമസുന്ദരം കീഴടങ്ങി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെയാണ് കൊച്ചിയിലെ ഡി.ആര്‍.ഐ ഓഫീസിലെത്തി കീഴടങ്ങിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായ പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ദുബായില്‍ നിന്നുള്ള സ്വര്‍ണക്കടത്ത് സംഘത്തെ ഏകോപിപ്പിച്ചിരുന്നത് വിഷ്ണുവാണെന്ന് ഡിആര്‍ഐ കണ്ടെത്തിയിരുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented