സ്വര്‍ണാഭരണങ്ങളില്‍ ഡിജിറ്റല്‍ ട്രാക്കിങ്ങിനായി സ്വര്‍ണവ്യാപാരികള്‍
December 3, 2019, 11:31 AM IST
സ്വര്‍ണാഭരണങ്ങളില്‍ ബി.ഐ.എസ്. ഹോള്‍മാര്‍ക്ക് നിര്‍ബന്ധമാക്കുന്നതിനൊപ്പം ഡിജിറ്റല്‍ ട്രാക്കിങ് കൂടി വേണമെന്ന് സ്വര്‍ണവ്യാപാരികള്‍ ആവശ്യപ്പെടുന്നു. വ്യാജ ഹോള്‍മാര്‍ക്കിങ് കള്ളക്കടത്തും തടയാന്‍ ഡിജിറ്റല്‍ ട്രാക്കിങ്ങിന് കൂടി സംവിധാനമൊരുക്കണമെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം.പി.അഹമ്മദ് പറഞ്ഞു.