പ്ലസ് ടൂവിനു 1200 മാർക്കും വാങ്ങിയ വിദ്യാർത്ഥിനിയുടെ തുടർപഠനം വഴിമുട്ടി. കോന്നി കല്ലേലിത്തോട്ടം സ്വദേശിനി മിസിരിയ നൗഷാദ്, ഫിസിക്‌സിൽ ഗവേഷണമാണ് സ്വപ്നം കാണുന്നത്.