ഇടുക്കിയിലെ അഞ്ച് കരിങ്കല്‍ ക്വാറികള്‍ അടച്ചുപൂട്ടാന്‍ ജില്ലാ ജിയോളജി വകുപ്പിന്റെ ഉത്തരവ്

ഇടുക്കി: ഇടുക്കിയിലെ അഞ്ച് കരിങ്കല്‍ ക്വാറികള്‍ അടച്ചുപൂട്ടാന്‍ ജില്ലാ ജിയോളജി വകുപ്പിന്റെ ഉത്തരവ്. ഇടുക്കി വന്യജീവി സങ്കേതത്തിനും ദേശീയ ഉദ്യാനങ്ങള്‍ക്കും പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കാണ് സ്റ്റോപ്പ് മെമോ നല്‍കിയത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented