മലപ്പുറം: കോവിഡ് പടരുന്ന പശ്ചാത്തലത്തിൽ മലപ്പുറത്ത് ആരാധനാലയങ്ങളിൽ അഞ്ച് പേരിൽ കൂടുതൽ കൂടുന്നതിന് വിലക്ക്. അതേസമയം കലക്ടറുടെ ഉത്തരവ് മതിയായ കൂടിയാലോചനകൾ ഇല്ലാതെയെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും മുസ്‌ലിം സംഘടനകൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.