ഗ്യാപ്‌റോഡില്‍ അനധികൃത പാറഖനനം നടത്തിയ കരാറുകാരന് പാറയുടെ വിലയും ജി.എസ്.ടിയുമടക്കം പിഴചുമത്താന്‍ റവന്യൂ മന്ത്രിയുടെ ഉത്തരവ്‌.