ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സംസാരിക്കും. ഇന്ത്യക്ക് പുറമേ ഓസ്ട്രേലിയ, കൊറിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളും അതിഥികളായി പങ്കെടുക്കും. യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ക്ഷണിച്ചതനുസരിച്ചാണ് നരേന്ദ്രമോദി ഉച്ചകോടിയിൽ ഇന്നും നാളെയും പങ്കെടുക്കുന്നത്. ഓൺലൈനായാണ് ഉച്ചകോടി.