ഡിഡിസി പുനഃസംഘടനയിൽ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ പൊട്ടിത്തെറിച്ച് കെ.സുധാകരനും വി.ഡി.സതീശനും. മുൻകാലങ്ങളിൽ ആരോട് ചർച്ച നടത്തിയാണ് ഇരു നേതാക്കളും തീരുമാനം എടുത്തതെന്ന് കെ.സുധാകരൻ ചോദിച്ചു.