പതിവ് തെറ്റിക്കാതെ ആലപ്പുഴ ഇത്തവണയും ഇടതുപക്ഷത്തിനൊപ്പം നിന്നുവെന്ന് ജി. സുധാകരന്‍. വോട്ട്ശതമാനത്തില്‍ പ്രതീക്ഷിച്ചതില്‍ നിന്നും നേരിയ വ്യത്യാസങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ഇത്  പ്രതീക്ഷിച്ച വിജയം തന്നെയെന്നും ജി. സുധാകരന്‍ പറഞ്ഞു.