ഇന്ധനവിലയില്‍ ഇന്നും വര്‍ധന. കൊച്ചിയില്‍ പെട്രോളിന് 23 പൈസയും ഡീസലിന് 30 പൈസയും കൂട്ടി. തിരുവനന്തപുരത്ത് പെട്രോള്‍ വില 93 രൂപക്ക് അടുത്തെത്തി.