മാനസയുമായുള്ള പ്രശ്നം ഒത്തുതീർപ്പാക്കാനാണ് മുറി എടുത്ത് നൽകാൻ ആവശ്യപ്പെട്ടതെന്ന് രാഖിലിന് വാടകയ്ക്ക് മുറി എടുത്ത് നൽകിയ സുഹൃത്ത് ഹൻസിബ്. ബന്ധം വേര്‍പിരിയാനാവില്ലെന്നും പ്രശ്‌നം ഒത്തുതീര്‍ക്കണമെന്നും പറഞ്ഞപ്പോള്‍ പ്രശ്‌നം പരിഹരിച്ചോട്ടെ എന്ന് കരുതിയാണ് സഹായിച്ചത് എന്നും ഹന്‍സീബ് പറഞ്ഞു.