പ്രധാന മന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനംവകുപ്പു ജീവനക്കാരെ കബളിപ്പിച്ച സംഘത്തിലെ രണ്ടു പേര്‍ അറസ്റ്റില്‍.തിരുവനന്തപൂരം സ്വദേശി രാജേഷ്,കൊല്ലം സ്വദേശി പ്രവീണ്‍ എന്നിവരാണ് പിടിയിലായത്.രണ്ടു പേരെ ഇനിയും പിടികൂടാനുണ്ട്.