രാഷ്ട്രപതി രാജ്യസഭാ അംഗമായി നാമനിര്‍ദേശം ചെയ്ത മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പാര്‍ലമെന്റിലെത്തി. പതിനൊന്ന് മണിക്കാണ് സത്യപ്രതിജ്ഞ. അസമില്‍ നിന്ന് ഇന്നലെ രാത്രിയോടെയാണ് അദ്ദേഹം ഡല്‍ഹിയിലെത്തിയത്‌