സംരംഭം തുടങ്ങാന്‍ രേഖകള്‍ ഉണ്ടായിട്ടും ഉദ്യോഗസ്ഥര്‍ 22 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് പ്രവാസി

കേരളത്തില്‍ സംരംഭം തുടങ്ങിയതിനെത്തുടര്‍ന്നുള്ള ദുരിതം തുറന്ന് പറഞ്ഞ് പ്രവാസി മലയാളി. ആലപ്പുഴയില്‍ ആഡംബര ഹോട്ടല്‍ തുടങ്ങാന്‍ നിയമാനുസൃത രേഖകള്‍ ഉണ്ടായിട്ടും നഗരസഭാ ഉദ്യോഗസ്ഥര്‍ക്ക് 22 ലക്ഷം രൂപ കൈക്കൂലി കൊടുക്കേണ്ടി വന്നുവെന്ന് യുഎഇ മലയാളിയായ റെജി ചെറിയാന്‍ വെളിപ്പെടുത്തി. ഉദ്യോഗസ്ഥര്‍ ഇപ്പോഴും ബുദ്ധിമുട്ടിക്കുകയാണെന്ന് റെജി ചെറിയാന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented