പ്രളയ ദുരിതം; പോകാനിടമില്ലാതെ പുറമ്പോക്കില്‍ താമസിച്ചിരുന്നവര്‍

ജില്ലയില്‍ പുറമ്പോക്കു ഭൂമിയില്‍ താമസിച്ചിരുന്ന നിരവധി പേരാണ് വീടുകളിലേക്ക് തിരിച്ചു പോകാനാകാതെ ദുരിതമനുഭവിക്കുന്നത്. മിക്കവരും പുഴക്കരയിലുള്ള പുറമ്പോക്കു ഭൂമിയിലായതിനാല്‍ ചെറിയ വെള്ളക്കെട്ടുപോലും ഇവരെ വലുതായിത്തന്നെ ബാധിക്കും. വീട് നഷ്ടപ്പെട്ട ഈ കുടുംബങ്ങളെ മറ്റൊരു സ്ഥലം കണ്ടെത്തി പാര്‍പ്പിക്കണമെന്നാണ് ആവശ്യം.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented