കിഴക്കന്‍ വെള്ളത്തിന്റെ വരവിനൊപ്പം ഇടമുറിയാതെ പെയ്യുന്ന മഴയാണ് കുട്ടനാടിനെ വെള്ളപ്പൊക്ക ഭീഷണിയിലാക്കുന്നത്. കോവിഡ് സാഹചര്യം കൂടിയാകുമ്പോള്‍ സ്ഥിതി രൂക്ഷമാകുന്നു.