പ്രളയദുരിതാശ്വാസം ലഭിച്ചില്ല; മകളുടെ വിവാഹം നടത്താന്‍ കഴിയാതെ രവീന്ദ്രന്‍

പ്രളയത്തില്‍ തകര്‍ന്ന വീട് പുതുക്കി പണിയാന്‍ ദുരിതാശ്വാസ തുക ലഭിക്കാത്തതിനാല്‍ മകളുടെ വിവാഹം വീട്ടില്‍ നടത്താന്‍ കഴിയാതെ ഒരച്ഛന്‍. കോഴിക്കോട് ബാലുശ്ശേരി സ്വദേശി രവീന്ദ്രനാണ് മകള്‍ രജിഷയുടെ വിവാഹം നടത്താന്‍ സഹായം അഭ്യര്‍ത്ഥിക്കുന്നത്. നാല്‍പത്തിയാറ് വര്‍ഷം കോഴിക്കോട്ടെ ഭക്ഷണപ്രേമികള്‍ക്കായി പാചകം ചെയ്തയാളാണ് രവീന്ദ്രന്‍.

ബാലുശ്ശേരി കനറാ ബാങ്ക്, അക്കൗണ്ട് നമ്പര്‍- Ravi M.K 08411011223 , Ifsc code- CNRB0000841, Phone number - 9048351072

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented