വെള്ളപ്പൊക്കത്തിൽ ഇതുവരെ 22 പേരാണ് മരിച്ചത്. മരണസംഖ്യ ഉയർ‌ന്നേക്കുമെന്നാണ് അനൗദ്യോഗിക സൂചന. 38 സെന്റീമീറ്റർ മഴയാണ് കഴിഞ്ഞ ദിവസം ടെന്നസിയിൽ പെയ്തത്.