പത്തനംതിട്ടയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടല്‍. കൊക്കാത്തോട്, ആവണിപ്പാറ, റാന്നി, കുരമ്പന്‍മൂഴി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. കൊക്കാത്തോടില്‍ നാലുവീടുകള്‍ക്ക് കേടുപാടുണ്ടായി. ആളപായമില്ല.