കഴിഞ്ഞ പ്രളയത്തില്‍ വീടും സ്ഥലവും ഒഴുകിപ്പോയ കുടുംബം ദുരിതത്തില്‍

കഴിഞ്ഞവര്‍ഷത്തെ പ്രളയത്തില്‍ വീടും വീട് നിന്ന ഭൂമിയും ഒഴുകിപ്പോയ കുടുംബം ഒറ്റമുറി വീട്ടില്‍ നരക ജീവിതത്തില്‍. ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ ഇരമല്ലിക്കര സ്വദേശിനി രാധാമണിയും കുടുംബവുമാണ് ദുരിതമനുഭവിക്കുന്നത്. സര്‍ക്കാര്‍ വീട് അനുവദിച്ചെങ്കിലും നിര്‍മ്മിക്കാന്‍ സ്ഥലമില്ലാത്തതാണ് ഈ കുടുംബത്തെ ദുരിതത്തിലാക്കിയത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented