നിലമ്പൂര്‍ പതിയെ ജീവിതത്തിലേക്ക് മടങ്ങുന്നു; പോത്തുക്കല്ല് മേഖലയില്‍ സ്‌കൂളുകള്‍ തുറന്നു

ദുരന്തത്തിന് ശേഷം നിലമ്പൂര്‍ പോത്തുക്കല്ല് മേഖലയിലെ സ്‌കൂളുകള്‍ ഇന്ന് തുറന്നു. സഹപാഠികളുടെ വിയോഗത്തില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചായിരുന്നു ആദ്യദിനം. അതേസമയം, കവളപ്പാറയില്‍ തിരച്ചില്‍ തുടരുകയാണ്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented