തിരിച്ചപോക്ക് അസാദ്ധ്യമാക്കി മലപ്പുറത്തെ മുന്നൂറോളം കുടുംബങ്ങള്‍

പ്രളയം തീര്‍ത്ത മുറിവുകളുണക്കി പുതിയ ജീവിതത്തിലേക്ക് തിരികെ നടക്കുകയാണ് മലപ്പുറം. എന്നാല്‍ തിരിച്ച് പോക്ക് അസാദ്ധ്യമാക്കി വീട് പൂര്‍ണ്ണമായും തകര്‍ന്നവരാണ് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇപ്പോഴും കഴിയുന്നവരിലേറെയും. മുന്നൂറോളം പേരുടെ പുനരധിവാസ നടപടികള്‍ക്ക് ഇനിയും കാത്തിരിപ്പു വേണ്ടിവരും.
 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented