സംസ്ഥാനത്തെ 650 സ്‌കൂളുകളെ പ്രളയം ബാധിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ 650 സ്‌കൂളുകളെ പ്രളയം ബാധിച്ചു എന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്. പഠനാന്തരീക്ഷം സൃഷ്ടിക്കാന്‍ വേണ്ടിയാണ് ഇന്ന് സ്‌കൂളുകള്‍ തുറന്നത്. പഠനം തുടങ്ങാനാകാത്ത വിദ്യാലയങ്ങളിലും ഇന്ന് അദ്ധ്യാപകരെത്തണം. സാമ്പത്തിക നഷ്ടത്തിന്റെ കണക്കെടുപ്പ് പൂര്‍ത്തിയായിട്ടില്ല എന്നും വിദ്യാഭ്യാസ മന്ത്രി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented