വ്യോമസേനയ്ക്ക് അഭിമാനനിമിഷം; ഇന്ത്യന്‍ ആകാശം തൊട്ട് റഫാല്‍ | വീഡിയോ

ഇന്ത്യന്‍ വ്യോമസേനയ്ക്ക് കരുത്ത്  പകരാന്‍ ഫ്രാന്‍സില്‍നിന്നുള്ള  റഫാല്‍ യുദ്ധ വിമാനങ്ങളെത്തി. അഞ്ച് യുദ്ധവിമാനങ്ങളാണ് ഇന്ത്യന്‍ ആകാശത്തെത്തിയത്. ഹരിയാണയിലെ അംബാല വ്യോമതാവളത്തിലാണ് റഫാല്‍ പറന്നിറങ്ങുക. നാവികസേന മേധാവി നേരിട്ടെത്തുന്ന സ്വീകരണച്ചടങ്ങില്‍ വിമാനങ്ങള്‍ക്ക് വാട്ടര്‍ സല്യൂട്ട് നല്‍കും. രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യ സ്വന്തമാക്കുന്ന ആദ്യത്തെ സുപ്രധാന യുദ്ധവിമാനമാണ് റഫാല്‍.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented