കൊച്ചിയിൽ നിന്ന് മത്സ്യ ബന്ധനത്തിന് പോയ ബോട്ട് ലക്ഷദ്വീപിനടുത്ത് മുങ്ങി. ബോട്ടിലുണ്ടായിരുന്ന ഒമ്പത് പേരിൽ മൂന്ന് പേരെ രക്ഷപ്പെടുത്തി. കോസ്റ്റ് ഗാർഡ് സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മേയ് ഒന്നിന് വൈപ്പിനിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ആണ്ടവൻ തുണൈ എന്ന ബോട്ടാണ് മുങ്ങിയത്.