അഞ്ചുതെങ്ങിൽ കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ മത്സ്യത്തൊഴിലാളി സ്ത്രീയുടെ മത്സ്യം പോലീസ് വലിച്ചെറിഞ്ഞ സംഭവത്തിൽ വനിതാ കമ്മീഷന് മുന്നിൽ മത്സ്യത്തൊഴിലാളികൾ പ്രതിഷേധിക്കുന്നു.