കൊല്ലം തീരത്ത് മത്സ്യത്തൊഴിലാളികള്‍ കടലില്‍പോകരുതെന്ന് ജില്ലാ ഭരണകൂടത്തിന്റെ കര്‍ശന നിര്‍ദേശം. തീവ്രമഴയും കാറ്റുമുണ്ടാകുന്ന സാഹചര്യത്തിലാണിത്‌